Saturday, June 24, 2017

എന്താണ് മലയാളം സിനിമയുടെ ഇപ്പോഴത്തെ യഥാർത്ഥ പ്രശ്നം ? XXXX വിവരിക്കുന്നു


എന്താണ്  മലയാളം സിനിമയുടെ ഇപ്പോഴത്തെ യഥാർത്ഥ പ്രശ്നം ?


വിവിധ കലാകാരന്മാരുടെ വാക്കുകളിലൂടെ സംശയത്തിന്റെ മുനകൾ നിരവധി വ്യക്തികളിൽ പതിക്കുന്നു . ആരാണ് യഥാർത്ഥ മലയാള സിനിമയിലെ കാൻസർ എന്നും  ഇന്ന് നിസ്സംശയം !



ഒന്ന് ഉറപ്പിക്കാം നമ്മുക്ക്, ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യങ്ങളാൽ നശിച്ചു കൊണ്ടിരിക്കുന്നത് മഹത്തായ ഒരു കൂട്ടായ്മയും അനേകായിരം വ്യക്തികളുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും , മൂന്ന് - മൂന്നര കോടി മലയാളികളുടെ അഭിമാനവും ആണ് .

അനുവദിച്ചു കൂടാ ഈ ക്യാന്സറിനെ ഇനി നാം . സംഘടിക്കു മലയാളികളെ ! സങ്കടിക്കു . ഒത്തു ചേരാം നമ്മുക് നമ്മുടെ നാടിന്റെ അഭിമാനത്തിന് വേണ്ടി.


1 comment: